കാസർകോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിന് പിന്നാലെ യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കും അയൽവാസികൾക്കും പൊലീസിനുമെതിരേ കുടുംബം പരാതി നൽകി. മുളിയാർ സ്വദേശിനി ജസീല (24)യുടെ മരണത്തിലാണ് കുടുംബം ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നത്. ......
ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ എംഎൽഎയും രണ്ട് സഹായികളും പിടിയിൽ. കർണാടകയിലെ ഷിരഹട്ടിയിലെ ബിജെപി എംഎൽഎ ചന്ദ്രു ലമാനിയെയും രണ്ടു സഹായികളെയുമാണ് ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. ......
കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനമനുഷ്ഠിച്ചുകൊണ്ട് ജീവിതം അവസാനിപ്പിക്കാനാണ് തന്റെ ആഗ്രഹമെന്ന്
കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിൽ കൂടുതലായി ഒരാഗ്രഹവും തനിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ......
കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന്റെ ഭരണചരിത്രത്തിൽ ജനകീയത കൊണ്ടും കൃത്യനിഷ്ഠ കൊണ്ടും തന്റേതായ മുദ്ര പതിപ്പിച്ച ഉദ്യോഗസ്ഥനാണ് ഒ.വി. ആൽഫ്രഡ് ഐ.എ.എസ്. ......
തിരുവനന്തപുരം: കേരളത്തിൽ ജനിച്ചതാണെന്ന് തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായ 'നേറ്റിവിറ്റി കാർഡ്' (Nativity Card) സ്വന്തമാക്കാൻ തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് കനത്ത തിരിച്ചടി. വ്യാജവിവരങ്ങൾ നൽകി കാർഡ് കൈക്കലാക്കാൻ ശ്രമിച്ചാൽ മൂന്നുമാസം വരെ തടവോ അയ്യായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാ നടപടികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ......
കേരളത്തിലെ ആരോഗ്യവകുപ്പിന്റെ പടിവാതിൽക്കൽ ചെന്ന് ഒരാൾ ചോദിച്ചു: "അല്ലയോ ഉദ്യോഗസ്ഥരെ, ഇവിടെ ചികിത്സാപ്പിഴവ് പറ്റി കൈകാലുകൾ പോയവരും ജീവൻ പോയവരും ഉണ്ടല്ലോ, അവർക്കെന്ത് സംഭവിച്ചു?"
ഉദ്യോഗസ്ഥൻ ഫയലുകൾക്കിടയിൽ നിന്ന് തലപൊക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: "അതിനെന്താ, ഞങ്ങളുടെ മന്ത്രി റിപ്പോർട്ട് ചോദിച്ചിട്ടുണ്ടല്ലോ!"
അതാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ നാലര വർഷമായി കേരളത്തിലെ ആരോഗ്യവകുപ്പ് ഒരു വലിയ 'റിപ്പോർട്ട് നിർമ്മാണ യൂണിറ്റായി' മാറിയിരിക്കുകയാണ്. ......
കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് താങ്ങായി സർക്കാർ ഒരുക്കിയ സ്വർഗ്ഗതുല്യമായ ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നു. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് മേപ്പാടിയിൽ പൂർത്തിയായി. ......
ന്യൂഡൽഹി/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുന്ന കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടില്ലായ്മ പാർട്ടി അണികൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമാകുന്നു. ഫെബ്രുവരി 6-നകം ആദ്യ പട്ടിക വരുമെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ആദ്യം അറിയിച്ചിരുന്നത്. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരവും കുന്ദമംഗലവും വേണമെന്ന ആവശ്യവുമായി സി.എം.പി. യു.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ......
അമേരിക്കൻ സുപ്രീം കോടതി പകരംചുങ്കം (Reciprocal Tariff) റദ്ദാക്കിയതിന് പിന്നാലെ, വിദേശ ഉത്പന്നങ്ങൾക്ക് 15 ശതമാനം താത്കാലിക തീരുവ ഏർപ്പെടുത്തി ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. 1974-ലെ വ്യാപാര നിയമത്തിലെ 122-ാം വകുപ്പ് പ്രകാരമാണ്
നികുതി വർദ്ധന: ആദ്യം പ്രഖ്യാപിച്ച 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് തീരുവ ഉയർത്തിയത്.
കാലയളവ്: ഫെബ്രുവരി 24 മുതൽ 150 ദിവസത്തേക്ക് (ജൂലൈ 24 വരെ) ഈ നികുതി നിലനിൽക്കും. ......